p

മനസുണ്ടെങ്കിൽ ഏതുമട്ടുപ്പാവും ഹരിതാഭമാക്കാം. സ്ഥലവും സമയവും പ്രശ്നമേയല്ല. ഒരു വീട്ടിലേക്ക് ആവശ്യമായ മുഴുവൻ പച്ചക്കറിയും ഫലവർഗങ്ങളും മാത്രമല്ല, അത്യാവശ്യത്തിന് പച്ചമരുന്നുകളും കോഴിമുട്ടയും മത്സ്യവുമൊക്കെ മട്ടുപ്പാവിൽ വിളയിക്കുന്ന എറണാകുളം തമ്മനം സ്വദേശിയും കെ.എസ്.ഇ.ബിയിൽ സീനിയർ സൂപ്രണ്ടുമായ ഷൈജു കേളന്തറയുടെ അനുഭവസാക്ഷ്യമാണിത്.കാണാം ഷൈജുവിന്റെ മട്ടുപ്പാവിലെ കൃഷി

വീഡിയോ : എൻ.ആർ.സുധർമ്മദാസ്