parameswaran-85

കുമ്പളങ്ങി : പുളിക്കൽ പി.കെ. പരമേശ്വരൻ (85) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: പരേതനായ ദേവദത്തൻ, ബിന്ദു (അങ്കണവാടി അദ്ധ്യാപിക ),​ ശ്രീവിദ്യ (അങ്കണവാടി ഹെൽപ്പർ),​ ശിവദത്തൻ (2899-ാം നമ്പർ എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി സൗത്ത് ശാഖാസെക്രട്ടറി, ബി.ജെ.പി കൊച്ചി മണ്ഡലം ട്രഷറർ). മരുമക്കൾ: ഷിബു,​ ദേവൻ,​ രമ്യ (അദ്ധ്യാപിക, സെന്റ് ഡൊമിനിക് സ്കൂൾ).