പള്ളുരുത്തി : പെരുമ്പടപ്പ് കൊവേന്ത പുന്നക്കാട്ടുത്തറ വീട്ടിൽ പി.ജെ. സേവ്യറിന്റെ ഭാര്യ തങ്കമ്മ (55) നിര്യാതയായി. മക്കൾ : റിറ്റി, റജേഷ്. മരുമക്കൾ: വജോ, അബിത.