കൊച്ചി: ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. യോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.പി. അമ്മു അദ്ധ്യക്ഷതവഹിച്ചു. ടി.കെ. രമേശൻ, സൈമൺ ഇടപ്പള്ളി, എ.എൽ. സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.