തൃപ്പൂണിത്തുറ: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഉദയംപേരൂർ പഞ്ചായത്തിലെ വനിതാ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു.വാർഡ് 2. പെരും തൃക്കോവിൽ, 5, വലിയകുളം, 6. നടക്കാവ്,7. കൊച്ചു പള്ളി, 13. പുതുക്കുളങ്ങര, 14. മുതിരപ്പറമ്പ്, 16. ആമേട, 17. കണ്ണേമ്പിള്ളി, 18. ഉദയംപേരൂർ മാർക്കറ്റ്, 12.തട്ടാംപറമ്പ് (പട്ടികജാതി ) 11 സൗത്ത് പറവൂർ (പട്ടികജാതി ).