മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ നടപ്പാക്കുന്ന സുഭിക്ഷ കേരളം - ഗ്രോബാഗ് വിതരണ പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുള്ള ഗുണഭോക്താക്കൾ ഗുണഭോക്തൃ വിഹിതമായ 500 രൂപ യൂറോപ്യൻ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഹൈടെക് അഗ്രോ സർവീസ് സെന്ററിൽ ഈ മാസം പത്തിനകം അടക്കേണ്ടതാണ്. നടുവാൻ പറ്റുന്ന വിധം 25 ഗ്രോബാഗുകളും (ഒരു യൂണിറ്റ്), തൈകളും വീട്ടിലെത്തിച്ചു തരുന്നതാണ് പദ്ധതിയെന്ന് കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് 7994996262