congress-protest

രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ഹത്രസ് യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളം രാജേന്ദ്ര മൈതാനത്തിന് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ എം.പി. മാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ടി.ജെ. വിനോദ് എം.എൽ.എ. എന്നിവർ നടത്തിയ ഉപവാസ സമരം.