
വൈപ്പിൻ: സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യ റിട്ട. ഫിനാൻസ് മാനേജർ കടവന്ത്ര വടക്കേടത്ത് വി. സുധാകരമേനോൻ (76) മുംബയിൽ നിര്യാതനായി. സംസ്കാരം നടത്തി. എടവനക്കാട് മാരാമിറ്റത്ത് പരേതനായ രാഘവമേനോന്റെ മകനാണ്. ഭാര്യ: തൃശൂർ മേലായിൽ ലതിക. മക്കൾ: സുരാജ് മേനോൻ, സുധീപ് മേനോൻ. മരുമക്കൾ : ഐശ്വര്യ നായർ, രശ്മി നായർ.