തൃപ്പൂണിത്തുറ: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ തൃപ്പൂണിത്തുയിലും ഉദയംപേരൂരിലും നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്. തൃപ്പൂണിത്തുറ നഗരത്തിൽ എസ്.ഐ രാമുബാലചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ബോധവൽക്കരണ ക്ലാസും നടന്നു.