ശ്രീമൂലനഗരം : വെണ്ണല കരിവേലിൽ പരേതരായ വി.കെ. കൃഷ്ണമേനോന്റെയും പി.എൽ. ഗിരിജാദേവിയുടെയും മകൻ സുരേഷ് കെ. മേനോൻ (ഉണ്ണി -56) നിര്യാതനായി. ഭാര്യ : സീതാലക്ഷ്മി.