alli-paval

പൂണിത്തുറ : പാലത്തിങ്കൽ പരേതനായ അഡ്വ. പവൽ പോളിന്റെ ഭാര്യ അല്ലി പവൽ (56) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കൾ) 11ന് പൂണിത്തുറ സെന്റ് ജയിംസ് പള്ളി സെമിത്തേരിയിൽ. പാലാ പാറയിൽ കുടുംബാംഗമാണ്. മക്കൾ: ലൂസി പവൽ , അഡ്വ. ലിസാ പവൽ. മരുമക്കൾ: ജോസഫ് ലൂയിസ്, മെൽവിൻ തോമസ്.