covid-19

പള്ളുരുത്തി: കൊച്ചി എം.എൽ.എ കെ.ജെ. മാക്സിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം ഫേസ് ബുക്കിലൂടെ അഭ്യർത്ഥിച്ചു. എം.എൽ.എയുടെ കുടുംബാംഗങ്ങൾ ക്വാറന്റൈനിൽ പോയി.

22​ ​കൊ​വി​ഡ് ​മ​ര​ണ​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് 22​ ​കൊ​വി​ഡ് ​മ​ര​ണ​ങ്ങ​ളാ​ണ് ​ഇ​ന്ന​ലെ​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​നെ​ടു​മ​ങ്ങാ​ട് ​സ്വ​ദേ​ശി​ ​രാ​ജ​ൻ​ ​(47​),​ ​കി​ളി​മാ​നൂ​ർ​ ​സ്വ​ദേ​ശി​ ​മൂ​സ​ ​കു​ഞ്ഞ് ​(72​),​ ​ക​മ​ലേ​ശ്വ​രം​ ​സ്വ​ദേ​ശി​നി​ ​വ​ത്സ​ല​ ​(64​),​ ​വാ​മ​നാ​പു​രം​ ​സ്വ​ദേ​ശി​ ​ര​ഘു​ന​ന്ദ​ൻ​ ​(60​),​ ​നെ​ല്ലു​വി​ള​ ​സ്വ​ദേ​ശി​ ​ദേ​വ​രാ​ജ​ൻ​ ​(56​),​ ​അ​മ്പ​ല​ത്തി​ൻ​ക​ര​ ​സ്വ​ദേ​ശി​നി​ ​വ​സ​ന്ത​കു​മാ​രി​ ​(73​),​ ​വ​ള്ള​ക്ക​ട​വ് ​സ്വ​ദേ​ശി​ ​ബോ​ണി​ഫേ​സ് ​ആ​ൾ​ബ​ർ​ട്ട് ​(68​),​ ​അ​ഞ്ചു​തെ​ങ്ങ് ​സ്വ​ദേ​ശി​ ​മോ​സ​സ് ​(58​),​ ​ഇ​ടു​ക്കി​ ​ക​ട്ട​പ്പ​ന​ ​സ്വ​ദേ​ശി​ ​കെ.​സി.​ ​ജോ​ർ​ജ് ​(75​),​ ​തൃ​ശൂ​ർ​ ​വെ​മ്പ​ല്ലൂ​ർ​ ​സ്വ​ദേ​ശി​ ​അ​ബ്ദു​ ​(64​),​ ​കോ​ഴി​ക്കോ​ട് ​താ​ഴം​ ​സ്വ​ദേ​ശി​ ​കോ​യ​ക്കു​ട്ടി​ ​(73​),​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​നി​ ​ജ​യ​പ്ര​കാ​ശി​നി​ ​(70​),​ ​ചാ​ലി​യം​ ​സ്വ​ദേ​ശി​ ​അ​ഷ്‌​റ​ഫ് ​(49​),​ ​അ​ര​ക്കി​നാ​ർ​ ​സ്വ​ദേ​ശി​ ​അ​ഹ​മ്മ​ദ് ​കോ​യ​ ​(74​),​ ​പ​യ്യോ​ളി​ ​സ്വ​ദേ​ശി​ ​ഗം​ഗാ​ധ​ര​ൻ​ ​(78​),​ ​ക​ണ്ണൂ​ർ​ ​ത​ളി​പ്പ​റ​മ്പ് ​സ്വ​ദേ​ശി​ ​പി.​സി.​ ​ജോ​സ് ​(56​),​ ​രാ​മ​ൻ​ത​ളി​ ​സ്വ​ദേ​ശി​ ​പി.​ ​സു​ധാ​ക​ര​ൻ​ ​(65​),​ ​അ​യി​ക്ക​ര​ ​സ്വ​ദേ​ശി​ ​അ​ജേ​ഷ് ​കു​മാ​ർ​ ​(40​),​ ​അ​ല​വി​ൽ​ ​സ്വ​ദേ​ശി​നി​ ​സു​മ​തി​ ​(67​),​ ​ച​ന്ദ​ന​ക്കാം​പാ​റ​ ​പി.​വി.​ ​ച​ന്ദ്ര​ൻ​ ​(68​),​ ​എ​ട​യ​ന്നൂ​ർ​ ​സ്വ​ദേ​ശി​ ​ഭാ​സ്‌​ക​ര​ൻ​ ​(75​),​ ​കാ​സ​ർ​കോ​ട് ​മു​ട്ട​ത്തൊ​ടി​ ​സ്വ​ദേ​ശി​നി​ ​മ​റി​യു​മ്മ​ ​(67​),​ ​എ​ന്നി​വ​രു​ടെ​ ​പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ​പോ​സി​റ്റീ​വാ​യ​ത്.​ ​ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 813​ ​ആ​യി.