പെരുമ്പാവൂർ: പോഞ്ഞാശേരി കിഴക്കമ്പലം റോഡിൽ മങ്കുഴി പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ മങ്കുഴിമുതൽ ഊട്ടിമറ്റംവരെ ബുധനാഴ്ച മുതൽ പൂർണമായും ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.