1

കൊച്ചി : കുമ്മഞ്ചേരി ജംഗ്ഷൻ വി.ആർ. തങ്കപ്പൻ റോഡിന് സമീപം കളത്തിൽ വീട്ടിൽ സുബ്രഹ്മണ്യൻ നായരുടെ ഭാര്യ രാധാമണി എസ് നായർ (70) നിര്യാതയായി. മക്കൾ: സച്ചിൻ നായർ, സ്മിതനായർ. മരുമക്കൾ: ചക്രപാണി, ശ്രുതി.