
അങ്കമാലി: കറുകുറ്റി കേബിൾ നഗറിൽ തോട്ടുങ്കൽചിപ്പി പരേതനായ ലാസറിന്റെ ഭാര്യ മേരി (87) നിര്യാതയായി. അങ്കമാലി പള്ളിപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ജോസ് (റിട്ട. പഞ്ചായത്ത് സർവീസ്), ലിസി, സോഫി, ബാബുലാസർ (റിട്ട. കെ.എസ്.ഇ.ബി), രാജു ലാസർ, തോമസ്. മരുമക്കൾ: ത്രേസ്യാമ്മ, സേവി, ശിവദാസൻ, ജിനി, നയന, ഷിബി.