തൃപ്പൂണിത്തുറ: എരൂർ സൗത്ത് ഐക്കരപറമ്പിൽ വിമലചന്ദ്രൻ (91) നിര്യാതനായി. ഭാര്യ: സരോജിനി.
മക്കൾ: ശുഭ, ഷൈന, രാമചന്ദ്രൻ, ശോഭ, സുലേഖ, സുധീർ. മരുമക്കൾ: മോഹൻദാസ്, ശ്രീലേഖ, ഷാർക്കി, വിപിൻ, സന്ധ്യ, പരേതനായ സുഹേശൻ.