കൊച്ചി: സൗത്ത് ചെല്ലാനം ആറാട്ടുകുളങ്ങരവീട്ടിൽ ഫിലിപ്പ് വിൽസൻ (60) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: വിബിൻ ജോസ് (മെട്രൊ വാർത്ത),​ വിജിത (അദ്ധ്യാപിക, ജിഎച്ച്എസ്എസ് ,​ പുത്തൻതോട്) മരുമക്കൾ: സിജു ആന്റണി, ഷൈസി.