കൂത്താട്ടുകുളം: മംഗലത്തുതാഴം താഴപ്പള്ളിൽടി.എൻ. സാജന്റെ ഭാര്യ ഷൈനി സാജൻ (50 ) നിര്യാതയായി. കടനാട് കുടിലിൽ കുടുംബാംഗമാണ്. മകൻ വിഷ്ണു.