തൃപ്പൂണിത്തുറ: കണ്ടനാട് കൈലാസ് നിവാസിൽ (ചിറയ്ക്കൽവീട്ടിൽ) വിലാസിനി (78) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 9.15ന്.