obt

മരട് : പൊന്നാടപാടം പി.സി. ദിവാകരൻ (71) നിര്യാതനായി. ഡി.സി.സി മെമ്പർ, സഹകരണബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തിലക. മക്കൾ: ദിവ്യ, ജീവൻ ദിലിൽ. മരുമക്കൾ: രാജേഷ്, ആതിര.