meena-61

കാവുംപുറം: അയ്​മുറി സുഗന്ധിവീട്ടിൽ മീന മോഹൻ (61) നിര്യാതയായി. മക്കൾ: വിനോദ് മോഹൻ,​ ലക്ഷ്മി. മരുമകൻ: അശ്വിൻ (ചെന്നൈ).