kklm

കൂത്താട്ടുകുളം : മണ്ണത്തൂർ കുഴലനാട്ട് (മാടപ്പാട്ട്) തങ്കമ്മ(74) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് മണ്ണത്തൂർ സെന്റ് ജോർജസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഉടുമ്പന്നൂർ ആമിക്കാട്ടുകുടി കുടുംബംഗമാണ്. ഭർത്താവ്: പരേതനായ ബേബി. മക്കൾ: സുനിമോൾ, സനൽ, സജിത. മരുമക്കൾ: ജിജി , സാനിയ, ബൈജു .