കളമശേരി: തൊഴിൽ നിയമസംഹിതകളെക്കുറിച്ചുള്ള തത്സമയ ശില്പശാല പരമ്പര അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ ഉദ്ഘാടനം ചെയ്തു.

കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാൻ എം.തോമസ് കടവൻ, ഓണററി സെക്രട്ടറി എം.ഡി.വർഗീസ്, ഡയറക്ടർ ജനറൽ ജി.ശിവകുമാർ എന്നിവർ സംസാരിച്ചു.

ചർച്ച വർക്കിച്ചൻ പെട്ട, അഡ്വ.സി.ബി.മുകുന്ദൻ, ടി. ഐ.ബാബു എന്നിവർ നയിച്ചു.