പെരുമ്പാവൂർ : വല്ലം റയോൺപുരം നീനാലി (മാളിയൻ) വീട്ടിൽ അലിയാർ (80) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: ജമീല, നദീറ, സുധീർ, റഹീം, അസ്മ. മരുമക്കൾ: ബഷീർ, അഷ്‌റഫ്, മൊയ്ദീൻ, ഷഹന, ജസീന.