narayanan-93
നാരായണൻ

പഴന്തോട്ടം: പുറത്തേപ്പറമ്പിൽ പി.ഐ നാരായണൻ (93) നിര്യാതനായി. മക്കൾ: രവീന്ദ്രൻ പി.എൻ (കെ.എസ്.ആർ.ടി.സി,​ കൊടകുത്തി),​ ശാരദ പി.എൻ (മുളന്തുരുത്തി),​ പരേതനായ ബാലകൃഷ്ണൻ പി.എൻ (റിട്ട. ഐ.ടി.ഐ,​ ആഴകം),​ മോഹനൻ പി.എൻ (ഗാമാ ഇൻഡസ്ട്രീസ്,​ പഴന്തോട്ടം). സഞ്ചയനം: ബുധനാഴ്ച. ഫോൺ: 9447305642