ചൊവ്വര : തൂമ്പാകടവ് ഭവാനി നിവാസിൽ (മുല്ലശ്ശേരി) പരേതനായ എം. ചന്ദ്രശേഖരന്റെ ഭാര്യ ഭവാനിയമ്മ ( 87 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ജയകുമാർ, മീനാകുമാരി, സുജാത, ശോഭ. മരുമക്കൾ : രമാദേവി (ഫാക്ട് , ഏലൂർ), ധനഞ്ജയൻ, ശശിധരൻ, പ്രകാശ് .