മൂവാറ്റുപുഴ: എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി യൂണിറ്റുകൾക്ക് ഒരു മാസം 1000 രൂപക്കുള്ള മരുന്ന് നിർദ്ധന രോഗികൾക്ക് നൽകുന്നതിനായി ഒരു വർഷത്തേക്ക് നൽകുന്ന മെഡിക്കൽ കാർഡിന്റെ മുവാറ്റുപുഴ സർക്കിൾ തല വിതരണോദ്ഘാടനം പേഴക്കാപ്പിള്ളി യൂണിറ്റിൽ എസ്.വൈ.എസ്. സ്റ്റേറ്റ് സെക്രട്ടറി എം.പി.അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി യൂണിറ്റ് പ്രസിഡന്റ്‌ ഷഫീക് അഹ്സനി, സാന്ത്വനം സെക്രട്ടറി ബാവ മുസ്‌ലിയാർ എന്നിവർക്ക് കൈമാറി നിർവഹിക്കുന്നു.. സർക്കിൾ സെക്രട്ടറി ഷാജഹാൻ സഖാഫി സന്നിഹിതനായിരുന്നു