തുരുത്തിപ്പുറം: മൂത്തകുന്നം കോട്ടക്കകത്ത് രാഘവന്റെ ഭാര്യ തങ്കമ്മ (91) നിര്യാതയായി. മക്കൾ: പരേതയായ ഓമന, നിർമ്മല, പ്രമീള, സതീഷ്, സജീവ്, സലീഷ്. മരുമക്കൾ: ദിനമണി, ധർമ്മരാജൻ, വേലായുധൻ, തനൂജ, ഷീബ. സംസ്കാരം ഇന്ന് രാവിലെ 8.30 ന് തോന്നിയകാവ് ശ്മശാനത്തിൽ.