കോലഞ്ചേരി:ഗാന്ധി ജയന്തി ദിനത്തിൽ വടയമ്പാടി സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ റോഡുകൾ ശുചീകരിച്ചു.പഞ്ചായത്തംഗം ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് ഇ.പി സുകുമാരൻ,സെക്രട്ടറി കെ.ഗോവിന്ദൻ,എബി സ്‌കറിയ, എം.മഹാദേവകുറുപ്പ്,ലീല ജോയി, ലീലാമ്മ ഹെസ്‌കിയേൽ, ഷൈലജ സുനിൽ, സുജാതഅയ്യപ്പൻകുട്ടി, ജോണി കൊറ്റനത്ത് എന്നിവർ നേതൃത്വം നല്കി.