yasodha-81
യശോദ

ആലങ്ങാട് : നീറിക്കോട് കളത്തിപ്പറമ്പിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ യശോദ (81) നിര്യാതയായി. മക്കൾ: കെ.എസ്.ബാബു (റിട്ട.സൂപ്രണ്ടിംഗ് എൻജിനീയർ, ജലഅതോറിറ്റി), കെ.എസ്.പ്രദീപ്കുമാർ (അഡീഷണൽ ഡയറക്ടർ, കയർ വികസനബോർഡ്), പരേതയായ ഉഷ (മന്നം സഹകരണ ബാങ്ക് സെക്രട്ടറി). മരുമക്കൾ: ഉഷ (കടയിരുപ്പ് എൻജി. കോളജ്), രവീന്ദ്രൻ (റിട്ട.അഡീഷണൽ സെക്രട്ടറി), സിനി (എ.എക്‌സ്.ഇ ജലസേചനവകുപ്പ്).