കൊച്ചി: കോൺഗ്രസ് സേവാദൾ മുൻ സംസ്ഥാന ഓർഗനൈസർ ഫെലിക്സ് സെബാസ്റ്റിൻ പ്രസന്റേഷന്റെ ഭാര്യ സുഷി (72) നിര്യാതയായി. എറണാകുളം സെന്റ് തെരേസാസ് ഹൈസ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ഐശ്വര്യ സെബാസ്റ്റിൻ, ശരത് സെബാസ്റ്റിൻ. പരേത മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷന്റെ ജേഷ്ഠന്റെ ഭാര്യയാണ്.