margret-81
മാർഗരറ്റ്

മട്ടാഞ്ചേരി: ചുള്ളിക്കൽ ചുള്ളിപറമ്പിൽ വീട്ടിൽ പരേതനായ റോക്കിയുടെ ഭാര്യ മാർഗരറ്റ് റോക്കി (81) നിര്യാതയായി.
മക്കൾ: സി.ആർ.ജോയി, ആന്റണി, ടെൽമ, ജോളി, ജോൺസൺ, ജോബ്, സാജൻ. മരുമക്കൾ: ആലീസ്, റീമ, ജേക്കബ്, വിൻസി, മിനി, ഐറിൻ, റീജ. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് ചുള്ളിക്കൽ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.