ചിറ്റാറ്റുകര: കുറുപ്പംപറമ്പിൽ സുഭഗ ലീല (79) നിര്യാതയായി. സഹോദരൻ: മോഹനദാസ് (തമ്പി), സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.