karunakaran-82
കരുണാകരൻ

മൂവാറ്റുപുഴ, കിഴക്കേക്കര, അടൂപറമ്പ്, അമ്പലത്തിനാൽ വീട്ടിൽ പി.എൻ. കരുണാകരൻ (82 - റിട്ട. ആർമി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതി കരുണാകരൻ. മക്കൾ: യമുന, ഗംഗ, മരുമക്കൾ: ബിനു, ഗിരീഷ്.