sukumaran-59
സുകുമാരൻ

തൃപ്പൂണിത്തുറ: തെക്കൻ പറവൂർ ശ്രാക്കാട് വീട്ടിൽ എസ്.ഡി സുകുമാരൻ (59) നിര്യാതനായി. ഭാര്യ: വിമല
മക്കൾ: സൂര്യ, ആര്യ. മരുമക്കൾ: ഹരീഷ്, വികാസ്.