mum

രാജീവ് ആവാസ് യോജന പദ്ധതിയിൽ എറണാകുളം മട്ടാഞ്ചേരിയിലെ 398 കുടുംബങ്ങളുടെ ഭവന പദ്ധതി ഇനിയും യാഥാർത്യമാകാത്തതിൽ പ്രതിഷേധിച്ച് വീടില്ലാതായ നിരാലംബരായ ആളുകൾക്ക് ഇനിയെങ്കിലും നീതികിട്ടണമെന്നാവശ്യവുമായി വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഭൂരഹിതർ എറണാകുളം പ്രസ്ക്ളബിൽ മാദ്ധ്യമപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിക്കുന്നു

mu