story

മൂവാറ്റുപുഴ നഗരത്തിലെ വൺവേ ജംഗ്ഷനിൽ വാഹനങ്ങൾ തിരിച്ചുവിടാനായി സ്ഥാപിച്ച സ്പീഡ് ബ്രേക്കർ അപകടകെണിയായി. തിരക്കേറിയ കൊച്ചി-ധനുഷ് കോടി ഹൈവേയിൽ അശാസ്ത്രീയമായി സ്പീഡ് ബ്രേക്കർ സ്ഥാപിച്ചതാണ് വിനയായത്.

വീഡിയോ: നെൽസൺ പനയ്ക്കൽ