mariyamma

വൈപ്പിൻ : കുഴുപ്പിള്ളി മാളിയേക്കൽ പരേതനായ ലൂയിസിന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. മക്കൾ : എൽസി ( റിട്ട. എച്ച്.എം സെന്റ്. ഗ്രിഗറീസ് യു.പി.എസ് , കുഴുപ്പിള്ളി), റോസി ( റിട്ട. സൂപ്രണ്ട്. മുനിസിഫ് കോർട്ട്, എറണാകുളം), പൗലോസ്, വർഗീസ് (ഇരുവരും ബിസിനസ്), കൊച്ചുറാണി ( റിട്ട. സൂപ്രണ്ട്, സ്റ്റേറ്റ് ലോട്ടറീസ് , തിരുവനന്തപുരം ), ബീന (അദ്ധ്യാപിക, സെന്റ്. ഗ്രിഗറീസ് യു.പി.എസ്, കുഴുപ്പിള്ളി). മരുമക്കൾ : പോൾ ( റിട്ട. അധ്യാപകൻ , സെന്റ് . ജെർമയിൻസ് , എൽ.പി.എസ് പറവൂർ), സേവ്യർ ( റിട്ട. എം ഇ എസ് ), ജിജി ( അദ്ധ്യാപിക, ഗവ. വി.എച്ച്.എസ്.എസ് കൈതാരം), ലീന ( വില്ലേജ് ഓഫീസർ, കുഴുപ്പിള്ളി ), ആന്റണി (ബിസിനസ് ), ജെയിംസ് ( എം. ഇ.എസ് ഫോർട്ടുകൊച്ചി ).