മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ആകെ 13 ഡിവിഷനുകളാണുള്ളത്. ഇതിൽ 1,4,7,9,11,12,13 എന്നീ ഡിവിഷനുകൾ വനിത സംവരണവും, 8-ാ ഡിവിഷൻ പട്ടികജാതി പൊതുവിഭാഗം സംവരണവുമാണ് . 2,3,5,6,10 എന്നീ ഡിവിഷനുകളാണ് ജനറൽ.