കോതമംഗലം : മാതിരപ്പിള്ളി നെടിയത്ത് ജോൺ മാത്യു (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോതമംഗലം മർത്തമറിയം വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ : ജോജോൺ (മസ്‌കറ്റ്), ജോയ്‌സി ജോൺ, ബിന്ദുജോൺ. മരുമക്കൾ : മമിത, അജി, അജയ് തുകലൻ.