
കുണ്ടന്നൂർ : റിട്ട. റെയിൽവെ ഉദ്യോഗസ്ഥൻ കണ്ണോത്തുപറമ്പിൽ പൈലി ജോർജ് (88) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 3ന് മരട് മൂത്തേടം ദേവാലയ സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ശോഭ (സെന്റ് മേരീസ് യു.പി സ്‌കൂൾ, മരട് ), സുനിൽ, സുധീർ, സുജിത്ത്. മരുമക്കൾ: സാജൻ, നാൻസി, സോണിയ, അനു.