gevarghese-82

മൂവാറ്റുപുഴ: വാഴപ്പിള്ളി ചെമ്പകശേരിൽ (റിട്ട. ഹെഡ്മാസ്റ്റർ) സി.എം. ഗീവർഗീസ് (82) നിര്യാതനായി. ഭാര്യ: മോളി വർഗീസ്. മക്കൾ: ജിജിമോൾ, ബിജിമോൾ (കുവൈറ്റ്), സിജിമോൾ (കുവൈറ്റ്), ആനിമോൾ. മരുമക്കൾ: പോൾമാത്യു, ജോൺസൺ മാത്യു, ജിജി ഫിലിപ്പ്, ശ്യാം സൈമൺ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മൂവാറ്റുപുഴ ബ്രദറൻ സെമിത്തേരിയിൽ.