chandramathi-amma-91

കരുമാല്ലൂർ: താഴത്തുവീട്ടിൽ പരേതയായ അമ്മാളുഅമ്മയുടെ മകളും പരേതനായ ഷൺമുഖ മേനോന്റെ ഭാര്യയുമായ കളത്തിങ്കൽ (ഭദ്രാലയം) വീട്ടിൽ ചന്ദ്രമതിയമ്മ (91) നിര്യാതയായി. മക്കൾ: വേണുഗോപാലപിള്ള,​ ശോഭനകുമാരി,​ ഉമാദേവി,​ താരാദേവി,​ ഭദ്രാദേവി. മരുമക്കൾ: പത്മജ,​ സുകുമാരൻ നായർ,​ പരേതനായ പാരിജാക്ഷൻ നായർ,​ എസ്. ഗോപിനാഥ്,​ പി.എൻ. സോമൻ.