കുറുപ്പംപടി: മുടകുഴ പഞ്ചായത്തിൽ കർഷക മോർച്ചയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെ അനുകൂലിച്ചു ട്രാക്ടർ പൂജ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച പഞ്ചായത്ത് പ്രസിഡന്റ് മനോജ് പനമ്പിള്ളി. ജില്ലാ കമ്മിറ്റി അംഗം എം.ടി. ശിവൻ. മണ്ഡലം വൈസ് പ്രസിഡന്റ്. കെ.സത്യപാൽ. ടി. കെ. സുകുമാരൻ. എന്നിവർ പങ്കെടുത്തു.