പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പോത്തിൻ കിടാക്കൾ, പശു കിടാക്കൾ, ആട്ടിൻ കുട്ടികൾ എന്നിവ നൽകുന്നു. ബാങ്കിന്റെ ഹെഡാഫീസിലോ ബ്രാഞ്ചുകളിലോ ബുക്ക് ചെയ്യാവുന്നതാണ്. വിവരങ്ങള്‍ക്ക് - 9447378891