പെരുമ്പാവൂർ: ആയത്തുപടി പാറപ്പുറം റോയി ഭാര്യ ബിന്ദു (53 റിട്ട. അദ്ധ്യാപിക സെന്റ് ജോസഫ് സ്‌കൂൾ കിഴക്കമ്പലം) നിര്യാതയായി. ചെറുകുന്നം ചെല്ലിയാംപുറം കുടുംബാംഗമാണ്. മക്കൾ: റിങ്കു റോയി, അരുൺ റോയി.