തിരുവാണിയൂർ: പാട്ടുള്ളിൽ പരേതനായ യോഹന്നാന്റെ ഭാര്യ സാറാമ്മ (96) നിര്യാതയായി. മക്കൾ: പൈലി (റിട്ട. മിലിട്ടറി ), സലി, അന്നമ്മ, മേരി, ലിസി, പരേതരായ മത്തായി, സിസിലി. മരുമക്കൾ: ജോൺ (റിട്ട. മിലിട്ടറി), ജോസ്, തമ്പി, ഓമന, ഏലിയാമ്മ, പരേതരായ ഏലിയാസ്, ലില്ലി.