മൂവാറ്റുപുഴ: കായാനാട് തുറുവശേരിൽ പരേതനായ മത്തായിയുടെ ഭാര്യ അച്ചാമ്മ (98) നിര്യാതയായി. മക്കൾ: പൗലോച്ചൻ, സ്‌കറിയാച്ചൻ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), പരേതയായ സാലു, ഏലിയാസ്. മരുമക്കൾ: ഏലിയാമ്മ, ജെസി (റിട്ട. അദ്ധ്യാപിക), ജെയിംസ് , മോളി.