അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി പരേതനായ പൗലോയുടെ മകൻ ദേവസിക്കുട്ടി (61) നിര്യാതനായി. ഭാര്യ: മേഴ്‌സി. സഹോദരങ്ങൾ: വർഗീസ്, ജോസ് (റിട്ട. എസ്.ഐ.), തോമസ് (കാൻകോർ), മാർട്ടിൻ, പോളച്ചൻ (കാൻകോർ), ആന്റു (ബിസിനസ്).