ചക്കരപ്പറമ്പ് : പാറക്കാട്ട് വീട്ടിൽ പരേതനായ പി.പി. അബുവിന്റെ ഭാര്യ സുഹറ (95) നിര്യാതയായി. മക്കൾ : അബ്ദുൽ മജീദ്, സുഹദ, നിസ. മരുമക്കൾ : ആബിദ, ഒ.എം. അസീസ്, പരേതനായ അസീസ്.